തൃപ്തി ദേശായിയും ബിന്ദു അമ്മിണിയും ശബരിമലയിലേക്കുള്ള പാതയില്‍;പമ്പയില്‍ തടയുമെന്ന് പൊലീസ്

തൃപ്തി ദേശായി ശബരിമല സന്ദര്‍ശനത്തിനായി പുറപ്പെട്ടു. അവര്‍ നെടുമ്പാശേരി വിമാനതാവളത്തിലെത്തിയിട്ടുണ്ട്