തന്റെ കയ്യില്‍ ഉള്ളത് ‘ട്രംപ് കാര്‍ഡ്’; അവിശ്വാസ പ്രമേയത്തെ നേരിടുമെന്ന് ഇമ്രാൻ ഖാൻ

സഭയിൽ തന്റെ കയ്യില്‍ ‘ട്രംപ് കാര്‍ഡ്’ ഉണ്ടെന്നും കൃത്യ സമയത്ത് അത് പുറത്തിറക്കുമെന്നും ഇമ്രാന്‍ ഖാന്‍ പ്രതികരിച്ചു