പ്രതിഷേധക്കാരെ ഷൂട്ട്‌ ചെയ്യണമെന്ന ട്വീറ്റ് നീക്കം ചെയ്യും; ട്രംപിന് മുന്നറിയിപ്പ് നല്‍കി ട്വിറ്റര്‍

കഴിഞ്ഞ ദിവസം നടന്ന ജോര്‍ജ് ഫ്‌ളോയിഡിന്റെ മരണത്തില്‍ അമേരിക്കയിലെ തെരുവുകളില്‍ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ ട്രംപ് ഇട്ട ട്വീറ്റ് വലിയ വിവാദമായിരിക്കുകയാണ്.

‘കൊറോണയോട് വെയിറ്റ് ചെയ്യാൻ പറയു’ മഹാമാരിയിൽ വലയുമ്പോഴും പതിറ്റാണ്ടുകള്‍ക്കു ശേഷം യു.എസ്. വീണ്ടും ആണവപരീക്ഷണത്തിനൊരുങ്ങുന്നു!

റഷ്യയും ചൈനയും നേരിയ തോതിലുള്ള ആണവപരീക്ഷണങ്ങള്‍ നടത്തുന്നുവെന്ന ഭരണകൂടത്തിന്റെ ആരോപണത്തെ തുടര്‍ന്ന് ചേര്‍ന്ന യുഎസിലെ ഉന്നത ദേശീയ സുരക്ഷാ ഏന്‍സി

ജനങ്ങൾ ഒരുമിച്ചു കൂടട്ടെ, ആരാധനാലയങ്ങള്‍ ഉടന്‍ തുറന്നില്ലെങ്കിൽ അധികാരം പ്രയോഗിക്കും: ട്രംപ്

ഈ ആഴ്ച ആവസാനത്തോടെ തന്നെ ആരാധനാലയങ്ങള്‍ വീണ്ടും തുറക്കാന്‍ ഗവര്‍ണര്‍മാര്‍ അനുമതി നല്‍കണം. അങ്ങനെ ചെയ്യുന്നില്ലെങ്കില്‍, അധികാരം പ്രയോഗിക്കുമെന്നും ട്രംപ്

ലോകാരോഗ്യ സംഘടനയ്ക്ക് നല്‍കുന്ന ധനസഹായം മരവിപ്പിക്കും; ഭീഷണിയുമായി വീണ്ടും ഡോണള്‍ഡ് ട്രംപ്

ലോകാരോഗ്യ സംഘടന വരുന്ന 30 ദിവസത്തിനുള്ളില്‍ ചില പരിഷ്കാരങ്ങള്‍ വരുത്തിയില്ലെങ്കില്‍ സ്ഥിരമായി ധനസഹായം റദ്ദാക്കുമെന്നാണ് പ്രസിഡന്റ് പറയുന്നത്.

കോവിഡ് വൈറസ് ബാധിച്ച് അമേരിക്കയില്‍ ഒരു ലക്ഷത്തോളം പേര്‍ മരിച്ചേക്കാം: ഡൊണാള്‍ഡ് ട്രംപ്

അതോടൊപ്പം തന്നെ രാജ്യം ഒന്നാകെ അടച്ചിടാന്‍ സാധിക്കില്ലെന്നും അങ്ങനെ ചെയ്താല്‍ രാജ്യം അവശേഷിക്കില്ലെന്നും ട്രംപ് അഭിപ്രായപ്പെട്ടു.

മണിക്കൂറുകൾക്കുള്ളിൽ 1350 ലേറെ മരണം, ഞെട്ടി വിറച്ച് അമേരിക്ക; അസ്വസ്ഥനായി ട്രംപ്

കാര്യങ്ങള്‍ വിശദീകരിക്കാന്‍ തിങ്കളാഴ്ച വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പലവട്ടം ട്രംപ് കോപാകുലനായി. സര്‍ക്കാര്‍ നടപടികളുടെ അപര്യാപ്തതയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ കേള്‍ക്കാന്‍ പോലും തയാറായതുമില്ല.

യു എസിൽ കഴിയുന്ന ഹാരി രാജകുമാരനോടും ഭാര്യ മേഗനോടും സുരക്ഷാ ചെലവുകൾ സ്വയം വഹിക്കണമെന്ന് ട്രംപ്

അമേരിക്കയിൽ കഴിയുന്ന ഹാരി രാജകുമാരനോടും ഭാര്യ മേഗനോടും സുരക്ഷാ ചെലവുകൾ സ്വയം വഹിക്കാനാവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

അമേരിക്കയില്‍ അടിയന്തരാവസ്ഥ: 3.65 ലക്ഷം കോടി സഹായം നല്‍കി ട്രംപ്‌

യൂറോപ്പ് കോവിഡ് 19ന്റെ വ്യാപനത്തിന്റെ കേന്ദ്രമായി മാറുന്നുവെന്ന് ലോകാരോഗ്യ സംഘടന വിലയിരുത്തി. ചൈനയേക്കാള്‍ ദൈനംദിന വ്യാപന തോത് യൂറോപ്യന്‍ രാജ്യങ്ങളില്‍

മോദി-ട്രംപ് നിര്‍ണായക കൂടിക്കാഴ്ച ഇന്ന്, 22,​000 കോടിയുടെ പ്രതിരോധ കരാറില്‍ ഒപ്പുവെയ്ക്കും

22,​000കോടി രൂപയുടെ അതായത് 300കോടി ഡോളറിന്റെ കരാറില്‍ ഇരു രാജ്യങ്ങളും ഇന്ന് ഒപ്പുവെയ്ക്കുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 24

Page 1 of 41 2 3 4