കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ; ഇന്ത്യക്ക് പത്ത് മില്യൺ ‍‍‍ഡോളറിന്റെ സഹായം നല്‍കും: കനേഡിയൻ പ്രധാനമന്ത്രി

ഇന്ത്യയ്ക്ക് വേണ്ടി എന്ത് സഹായം ചെയ്യാൻ കഴിയുമെന്നതിനെ കുറിച്ചും ചർച്ചയുണ്ടായി