യുദ്ധം ചെയ്ത് ബോറടിച്ചപ്പോള്‍ പാണ്ഡവര്‍ കപ്പലണ്ടി കൊറിച്ച സ്ഥലാണ് കൊറിയ; ശ്രീ ശ്രീ രവിശങ്കറിനെ ട്രോളി സോഷ്യൽ മീഡിയ

പിന്നാലെ ഓരോ രാജ്യങ്ങള്‍ക്കും ‘പൗരാണികമായ’ പല പല നിര്‍വചനങ്ങളാണ് ട്രോളന്‍മാര്‍ നല്‍കുന്നത്.

എടപ്പാള്‍ ഓട്ടത്തിന് ശേഷം അവതരിപ്പിക്കുന്ന ‘കൊട്ടാരക്കര ഓട്ടം’; യുവമോര്‍ച്ച പ്രതിഷേധത്തെ ട്രോളി സോഷ്യല്‍ മീഡിയ

കേന്ദ്രംഇന്ധന നികുതി കുറച്ചിട്ടും സംസ്ഥാനം ഇന്ധനനികുതി കുറയ്ക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു യുവമോര്‍ച്ചയുടെ പ്രകടനം.

വസ്ത്ര ബ്രാൻഡ് ചെയ്ത പരസ്യത്തില്‍ ഓണസദ്യയ്ക്ക് വാഴയിലയില്‍ ഇഡ്ഡലിയും ദോശയും; ട്രോളുകളുമായി മലയാളികൾ

സോഷ്യല്‍ മീഡിയയായ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രം കോട്ടണ്‍സ് ജയ്പൂര്‍ പിന്‍വലിച്ചു എങ്കിലും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ പിന്‍വലിച്ചിട്ടില്ല.

എസ്എസ്എൽസി വിജയശതമാനം ഉയർന്നിട്ടും വിദ്യാഭ്യാസമന്ത്രി ഞാനല്ലാത്തതിനാൽ ട്രോൾ ഉണ്ടാകുന്നില്ല: പി കെ അബ്ദുറബ്ബ്

ഇതോടൊപ്പം 2011 മുതൽ 2021 വരെയുള്ള സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷകളുടെ വിജയ ശതമാനത്തി്റെ പട്ടികയും അദ്ദേഹം ഫേസ്ബുക്കിൽ പങ്ക് വച്ചു.

മാസ്‌ക് ധരിച്ചാല്‍ എങ്ങനെ ബ്യൂട്ടി പാര്‍ലറില്‍ പോകാൻ സാധിക്കും; അസം മുഖ്യമന്ത്രിക്കെതിരെ ട്രോളുമായി സിദ്ധാര്‍ത്ഥ്

മാസ്‌ക് ധരിച്ചാല്‍ എങ്ങനെ ബ്യൂട്ടി പാര്‍ലറില്‍ പോകും. അസമില്‍ കൊവിഡ് ഇല്ല

ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റിന് ലൈക്ക് വന്നത് കൊറിയയില്‍ നിന്നും വിയറ്റ്‌നാമില്‍ നിന്നും; ട്രോളുമായി സോഷ്യല്‍ മീഡിയ

പ്രൊഫൈലിൽ തങ്ങളുടെ സ്ഥലമേതാണെന്ന് കൃത്യമായി വാളില്‍ എഴുതിയിട്ടില്ലാത്തവിദേശത്തു നിന്നുള്ള അനേകം പേരാണ് ചെന്നിത്തലയുടെ പോസ്റ്റ് ലൈക്ക് ചെയ്തിരിക്കുന്നത്.

കേരളം സമ്പൂർണ്ണ സാക്ഷരത കൈവരിക്കുന്നതിൽ ചിലർ തടസ്സം; ബിജെപി സ്ഥാനാർത്ഥികളുടെ പത്രിക തള്ളിയതിൽ സന്ദീപാനന്ദ ഗിരി

കേരളം സമ്പൂർണ സാക്ഷരത കൈവരിക്കുന്നതിൽ ചിലർ ഇവിടെ ഇപ്പോഴും തടസ്സം സൃഷ്ടിക്കുന്നതായി അദ്ദേഹം ഫേസ്ബുക്കിൽ എഴുതി.

ത്രികാലജ്ഞാനിയാണ് സ്വാമി; ഐ ഫോണ്‍ വിവാദത്തില്‍ സന്ദീപാനന്ദഗിരിക്കെതിരെ ട്രോളുമായി ശബരീനാഥൻ

ഐഫോൺ വിവാദം ആദ്യം ഉണ്ടായ കഴിഞ്ഞ വർഷം സന്ദീപാനന്ദഗിരി ഫോസ്ബുക്കിലിട്ട പോസ്റ്റാണ് ശബരി ഇപ്പോൾ വീണ്ടും കുത്തിപ്പൊക്കിയിരിക്കുന്നത്.

‘ദേ ഒരു കണ്ടെയ്‌നർ ലോറി കുനിഞ്ഞുവരുന്നു’ ; പച്ചയ്ക്ക് പറയുന്ന ബെന്നി ജോസഫിന് സോഷ്യൽ മീഡിയയിൽ ട്രോൾ മഴ

പ്രചാരണങ്ങൾക്ക് പിന്നിൽ വാസ്തവമൊന്നുമില്ലെന്ന് വ്യക്തമായതോടെ സോഷ്യൽ ബെന്നി ജോസഫിനെതിരെ ട്രോൾ പൂരമാണ് നടക്കുന്നത്.

Page 1 of 41 2 3 4