ബിജെപിയെ പ്രതിസന്ധിയിലാക്കി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി രാജിവെച്ചു

സംസ്ഥാനത്ത് അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കവേ നിലവിലെ ഭരണകക്ഷിയായ ബി ജെ പിയില്‍ ഇതോടെ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്.