തിരുവനന്തപുരത്ത് നിരോധനാജ്ഞ

പകര്‍ച്ചവ്യാധികള്‍ പടർന്ന് പിടിക്കുന്നത് തടയുന്നതിന്റെ ഭാഗമായി മാലിന്യ നീക്കം കർക്കശമാക്കുന്നതിന്റെ ഭാഗമായി കളക്ടർ തിരുവനന്തപുരത്ത് നിരോധനാജ്ഞ ഏർപ്പെടുത്തി.പൊതുനിരത്തിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനും

മെഡിക്കൽ കോളേജിൽ ഡോക്ടർമാർക്ക് സ്ഥലമാറ്റം

തിരുവനന്തപുരം:തിരുവനന്തപുരം മേഡിക്കൽ കോളേജ് ആശുപത്രിയിൽ 16 സീനിയർ ഡോക്ടർമാർക്ക് സ്ഥലമാറ്റം.ഇവർക്കു പകരമായി ജൂനിയർ ഡോക്ടർമാരെ നിയോഗിച്ചു.ഇത്തരമൊരു നടപടി എടുത്തത് ചുറ്റു

നഗരത്തിൽ വൻ കവർച്ച

തിരുവനന്തപുരം:സിറ്റി കമ്മിഷ്ണറുടെ വീടിന്റെ തൊട്ടടുത്തായിട്ടുള്ള വീട്ടിൽ നിന്നും 100 പവൻ സ്വർണ്ണാഭരണങ്ങളും 20000 രൂപയും കവർച്ചചെയ്തു.പ്രതികൾക്കായി പോലീസ് സിറ്റി മിഴുവൻ

വീടുകളിൽ നിന്ന് ഇനി മാലിന്യം ശേഖരിക്കില്ലെന്ന് തിരുവനന്തപുരം മേയർ

വീടുകളിൽ നിന്ന് ഇനി മാലിന്യം ശേഖരിക്കാൻ ആകില്ലെന്ന് തിരുവനന്തപുരം മേയർ കെ.ചന്ദ്രിക.വിളപ്പിൽ ശാലമാലിന്യ പ്ലാന്റ് തുറന്നാലും ഈ നിലപാട് തന്നെ

ശാന്തിഗിരി ഫെസ്റ്റിന്റെ ഉദ്ഘാടനം കേന്ദ്രമന്ത്രി മഹാദേവ് സിംഗ് ഖണ്ഡേല നിർവഹിച്ചു

തിരുവനന്തപുരം:ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന 50ദിവസം നീണ്ട് നിൽക്കുന്ന ശാന്തിഗിരി ഫെസ്റ്റിന്റെ ഉദ്ഘാടനം  കേന്ദ്രമന്ത്രി മഹാദേവ് സിംഗ് ഖണ്ഡേല നിർവഹിച്ചു.സാമൂഹികവും സാമുദായികവുമായ

അധ്യാപകരുടെ യോഗ്യതാ പരീക്ഷ ഒഴിവാക്കും.

തിരുവനന്തപുരം:സർവ്വീസിലുള്ള അധ്യാപകരുടെ യോഗ്യതാപരീക്ഷ ഒഴിവാക്കുന്നതിന് കേന്ദ്രാനുമതി തേടിയിട്ടുണ്ടെന്നു വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് അറിയിച്ചു.സെറ്റ് പരീക്ഷ പാസായവരെ ഒഴിവാക്കാനും അപേക്ഷ നല്‍കിയിട്ടുണ്ട്.നിയമസഭാ

വിളപ്പില്‍ശാല പ്രശ്‌നപരിഹാരത്തിന് ഉപസമിതിക്കു രൂപം നല്‍കും

വിളപ്പില്‍ശാല മാലിന്യപ്രശ്‌നം പരിഹരിക്കാനുള്ള നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്തു റിപ്പോര്‍ട്ട് തയാറാക്കാന്‍ സബ് കമ്മറ്റിക്കു രൂപം നല്‍കും. ഹൈക്കോടതിയില്‍ മീഡിയേഷന്‍ കമ്മിറ്റിയുടെ

തിരുവനന്തപുരം ജില്ല ബോഡിബിൽഡിങ്ങ് അസോസിയേഷൻ പുന:സംഘടിപ്പിച്ചു

തിരുവനന്തപുരം ജില്ലാ ബോഡി ബിൽഡിങ്ങ് അസോസിയേഷന്റെ പുന:സംഘടനാ തിരഞ്ഞെടുപ്പ് 19/02/2012 ഞായറാഴ്ച ട്രിവാൻഡ്രം ഹോട്ടലിൽ വെച്ച്  സംസ്ഥാന ബോഡിബിൽഡിങ്ങ് അസോസിയേഷൻ

ടെക്നോപാർക്കിനു സമീപം വാഹനാപകടത്തിൽ യുവാക്കൾക്ക് ഗുരുതരപരിക്ക്

ടെക്നോപാർക്കിനു സമീപം അമിതവേഗതയിൽ വന്ന ബൈക്ക് അപകടത്തിൽ പെട്ടു.ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെയായിരുന്നു ബൈക്കുകൾ തമ്മിൽ കൂട്ടിമുട്ടിയത്.അപകടത്തിൽ ബൈക്കിലുണ്ടായിരുന്ന യുവാക്കൾക്ക് ഗുരുതര

Page 6 of 7 1 2 3 4 5 6 7