തിരുവനന്തപുരം മേയറെ ആക്രമിച്ച കേസ്; ബിജെപി കൗൺസിലര്‍ ഉള്‍പ്പെടെ 21 പേർക്കെതിരെ കുറ്റപത്രം

മേയറിനെ ഒരുകൂട്ടം ബിജെപി കൗണ്‍സിലര്‍മാര്‍ ചേര്‍ന്ന് ഭിത്തിയില്‍ ചേര്‍ത്ത് തള്ളുകയായിരുന്നെന്ന് ദൃശ്യങ്ങള്‍ വ്യക്തമായിരുന്നു.