സർക്കാർ ആശുപത്രി വളപ്പിൽ മരക്കൊമ്പ് ഒടിയുന്ന ശബ്ദം കേട്ട് മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മരക്കൊമ്പ് വീണ് അച്ഛൻ മരിച്ചു

തിരുവനന്തപുരത്ത് സർക്കാർ ആശുപത്രി വളപ്പിൽ മരക്കൊമ്പ് ഒടിയുന്ന ശബ്ദം കേട്ട് മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മരക്കൊമ്പ് വീണ് അച്ഛൻ മരിച്ചു.