വിടി ബല്‍റാം എംഎല്‍എയ്ക്ക് പരിക്ക്

ഉദ്ഘാടനപ്രസംഗത്തിനിടെ മറുവശത്തുകൂടി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കളക്ടറേറ്റിന് അകത്തേക്ക് തള്ളിക്കയറുന്നതിനിടെയാണ് പൊലീസും പ്രവര്‍ത്തകരും ഏറ്റുമുട്ടിയത്...

ചൊവ്വാഴ്ചവരെ കേരളത്തിൽ പരക്കേ മഴ: യെല്ലോ അലർട്ട്

തിങ്കളാഴ്ചയും ചൊവ്വാഴ്ചയും എല്ലാ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കനത്തമഴയുടെ ഭാഗമായി എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്...

പുതുജീവൻ ലഭിക്കുന്ന എട്ടുപേരിലൂടെ അനുജിത് ഇനിയും ജീവിക്കും; അവയവങ്ങളുമായി ഹെലികോപ്റ്റർ കൊച്ചിയിലെത്തി

സംസ്ഥാനത്ത് വീണ്ടും അവയവദാനത്തിനായി ഹെലികോപ്റ്റർ പറന്നുയരുന്നു. മസ്തിഷ്കമരണം സംഭവിച്ച അനുജിത്തിന്റെ അവയവങ്ങൾ പുതുജീവൻ നൽകുന്നത് എട്ടുപേർക്കാണ്. അനുജിത്തിന്റെ ഹൃദയവും വഹിച്ചുകൊണ്ടുള്ള

ബ്ലെെഡ് കൊണ്ടു കെെമുറിച്ച ശേഷം അതു വിഴുങ്ങി: താൻ രാജ്യദ്രോഹം ചെയ്തിട്ടില്ലെന്നു ജയഘോഷ്

വീട്ടുകാരും നാട്ടുകാരും ചേര്‍ന്നു നടത്തിയ അന്വേഷണത്തില്‍ വീടിന് സമീപത്ത് നിന്നാണ് ജയഘോഷിനെ കണ്ടെത്തിയത്...

എൻ ഐ എയുടെ അന്വേഷണ രീതി വേറെ: സ്വർണ്ണം ആർക്കു വേണ്ടി എത്തിയെന്നുള്ളതു പ്രധാനം

കേസിൽ നിലവിലെ കസ്റ്റംസ് അന്വേഷണം തുടരും. എൻ.ഐ.എ പ്രത്യേക കോടതിയിൽ പുതിയ എഫ്.ഐ.ആർ സമർപ്പിച്ചതിനു ശേഷം,​ അതിൽ കസ്‌റ്റംസ് ആക്ട‌്

സ്വര്‍ണ്ണക്കടത്ത് നടന്നത് ഭക്ഷ്യവസ്തുക്കള്‍ എന്ന വ്യാജേന; എത്തിയത് യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷെയുടെ പേരില്‍

വിമാനത്താവളത്തിലെ നടപടികള്‍ക്കായി മുന്‍ പിആര്‍ഒ ഒന്നാം പ്രതി സരിത്തിനെ ചുമതലപ്പെടുത്തിയിരുന്നു. ഇന്ത്യന്‍ നിയമങ്ങളെക്കുറിച്ച് അറിവില്ലാത്തതിനാലാണ് സരിത്തിനെ വിളിപ്പിച്ചത്

സംസ്ഥാനത്ത് കനത്ത മഴ: 6 ജില്ലകളിൽ ജാഗ്രതാ നിർദേശം; തിരുവനന്തപുരത്ത് പ്രളയഭീതി

വൃഷ്ടിപ്രദേശത്ത് കനത്ത മ‌ഴ തുടരുന്നതിനാൽ അരുവിക്കര ഡാമിന്റെ അഞ്ചു ഷട്ടറുകൾ തുറന്നു. ഇതുമൂലം കരമനയാറ്റിൽ ജലനിരപ്പ് ഉയരുന്നതിനാൽ ഇരുകരകളിലുമുള്ളവർ ജാഗ്രത

വാഹനാപകടത്തിൽപ്പെട്ടയാൾക്ക് കൊറോണയെന്ന് സംശയം; ചികിത്സിച്ച ഡോക്ടര്‍മാരുൾപ്പെടെ 50ലേറെ പേര്‍ നിരീക്ഷണത്തില്‍

ചികിത്സ നൽകിയ ശേഷമാണ് ഇയാൾ കോവിഡ് 19 നിരീക്ഷത്തിലായരുന്നുവെന്ന കാര്യം അധികൃതർ അറിഞ്ഞത്. തുടർന്ന് രോഗിയെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി.

“ചുമ ഉണ്ടെന്ന് പറഞ്ഞിട്ടും വീട്ടിലേക്ക് പറഞ്ഞുവിട്ടു”; തിരുവനന്തപുരം മെഡിക്കൽ കോളെജിലുണ്ടായത് വൻ വീഴ്ച്ച

ഐസൊലേഷനിൽ കഴിയാൻ തയാറായാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയതെന്ന് കൊവിഡ് ബാധ സംശയിച്ച് ഐസൊലേഷൻ വാര്‍ഡിൽ കഴിയുന്ന യുവാവ്

Page 1 of 71 2 3 4 5 6 7