കേസില്‍ നിന്നും രക്ഷപെടാന്‍ ബലാത്സംഗം ചെയ്ത ആദിവാസി പെണ്‍കുട്ടിയെ എംഎല്‍എ വിവാഹം ചെയ്തു

കഴിഞ്ഞ മാസം 20ന് വിവാഹ വാഗ്ദാനം നല്‍കി തന്നെ എംഎല്‍എ പീഡിപ്പിച്ചെന്ന് പെണ്‍കുട്ടി പരാതിപ്പെട്ടിരുന്നു.