മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ജീവിക്കാന്‍ അവകാശമുണ്ട്; ക്ഷേത്രങ്ങളിലെ മൃഗബലി നിരോധിച്ചു ത്രിപുര ഹൈക്കോടതി

തൃപുരയിലെ ക്ഷേത്രങ്ങളില്‍ മൃഗ-പക്ഷിബലി നിരോധിച്ച് ത്രിപുര ഹൈക്കോടതി. ഭരണഘടനയുടെ 21-ാം അനുഛേദമനുസരിച്ച് പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും ജീവിക്കാന്‍ അവകാശമുണ്ടെന്ന്