ത്രിപുരയില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് സുരക്ഷ ഉറപ്പാക്കണം; ആവശ്യപ്പെട്ട് സിപിഎം സുപ്രീംകോടതിയില്‍

സംസ്ഥാനത്തെ 13 മുന്‍സിപ്പാലിറ്റികളിലേക്കുള്ള 222 സീറ്റിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുക

ത്രിപുരയിൽ തൃണമൂല്‍ എംപിയുടെ കാര്‍ അടിച്ചുതകര്‍ത്തു; പിന്നില്‍ ബിജെപിയെന്ന് പരാതി

ആക്രമണത്തിന് പിന്നാലെ പാര്‍ട്ടി അനുഭാവികളുടെ മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെയുള്ള വസ്തുവകകളുടെ മോഷണം പോയതായും പരാതിയില്‍ പറയുന്നു.

ത്രിപുരയില്‍ സിപിഎം ഓഫീസുകള്‍ക്കെതിരെ ബിജെപി അക്രമം; പ്രതിഷേധം രേഖപ്പെടുത്തി കെകെ ശൈലജ

ജയ് ശ്രീ റാം വിളികളോടെ എത്തിയ സംഘമാണ് സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ഉള്‍പ്പെടെ ആക്രമണം അഴിച്ചുവിട്ടത്.

ത്രിപുര ട്രൈബല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ദയനീയ പരാജയം

28 സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടത്തുകയും രണ്ട് സീറ്റുകളിലേക്ക് ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്യുകയുമാണ് ചെയ്യുന്നത്.

ബിപ്ലബിനെ മാറ്റിയില്ലെങ്കിൽ ഇടതുമുന്നണി അധികാരത്തിൽ തിരിച്ചെത്തും: ബിജെപി ദേശീയ നേതൃത്വത്തിന് തൃപുരയിലെ ബിജെപി എംഎൽഎമാരുടെ മുന്നറിയിപ്പ്

ഒറ്റയ്ക്ക് രണ്ട്‌‌‌ ഡസനിൽപ്പരം വകുപ്പുകളാണ് ബിപ്ലബ് കൈയാളുന്നത്...

പുതിയ ത്രിപുര: ത്രിപുരയിൽ മുഖ്യമന്ത്രി ബിപ്ളവ് കുമാറിനെ വിമർശിച്ച മാധ്യമപ്രവർത്തകനെ വീട്ടിൽ കയറി തല്ലി

മാധ്യമപ്രവർത്തകർക്കെതിരായ ആക്രമണത്തെ ഞങ്ങൾ അപലപിക്കുന്നുവെന്നും പാർട്ടി അംഗങ്ങളാരും ഇതിൽ ഉൾപ്പെട്ടിട്ടില്ലെന്നും ത്രിപുരയിലെ ബി ജെ പി വക്താവ് പറഞ്ഞു...

തൃപുരയെ കൊവിഡ് വിമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി ബിപ്ലവ്കുമാര്‍: കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വൻ കുതിച്ചു കയറ്റം

ദലായി ജില്ലയിലെ ബി.എസ്.എഫ് ക്യാമ്പില്‍ നിന്നുള്ളവരാണ് എല്ലാ രോഗികളും...

ത്രിപുരയിൽ മോദി പങ്കെടുത്ത ചടങ്ങിൽ വനിതാ മന്ത്രിയെ കയറിപ്പിടിച്ച് ബിജെപി മന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി ബിപ്ലബ് കുമാറിൻ്റെയും സാന്നിധ്യത്തിലായിരുന്നു വിവാദ സംഭവം....

Page 1 of 21 2