ദമ്പതികളെയും ഒരുവയസുള്ള കുട്ടിയേയും അതിക്രൂരമായി കൊലപ്പെടുത്തിയ ശേഷം തീ കൊളുത്തി; പ്രതിയെ തെരഞ്ഞ് പോലീസ്

ഇവർ ഉടന്‍ തന്നെ വിവരം പോലീസിനെ അറിയിക്കുകയും പോലീസ് സ്ഥലത്ത് എത്തുകയും ചെയ്‌തെങ്കിലും കത്തിക്കരിഞ്ഞ് മൂന്ന് മൃതദേഹങ്ങളാണ് കാണാനായത്.