ത്രിപുര സംഘർഷം: റിപ്പോർട്ട് ചെയ്ത രണ്ട് വനിതാ മാധ്യമപ്രവർത്തകർക്കെതിരെ മതസ്പർധ വളർത്താൻ ശ്രമിച്ചതിന് കേസെടുത്തു

രാജ്യ തലസ്ഥാനമായ ദില്ലിയിൽ നിന്ന് എത്തിയ ഇവരെ ഹോട്ടൽ മുറിയിൽ തന്നെ പൊലീസ് കസ്റ്റഡിയിലാക്കിയിരിക്കുകയാണ്.