കേന്ദ്ര സർക്കാറിനും ജുഡീഷ്യറിക്കും മാധ്യമങ്ങൾക്കുമെതിരായ പരാമര്‍ശം; മഹുവ മൊയ്ത്രക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്

മഹുവ നടത്തിയ വിവാദ പരാമർശങ്ങൾ ലോക്സഭ രേഖകളിൽനിന്ന് മാറ്റിയിട്ടും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയും പത്രങ്ങളിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.

ധെെര്യമായി സത്യപ്രതിജ്ഞയ്ക്ക് എത്തിക്കോ: ഫ​ല പ്ര​ഖ്യാ​പ​നം വ​രു​ന്ന​തി​നു ​മു​ൻ​പ് സ​ത്യപ്ര​തി​ജ്ഞാ ച​ട​ങ്ങി​ന് മ​മ​തയെ ക്ഷ​ണി​ച്ച് കേ​ജ​രി​വാ​ള്‍

എ​ക്‌​സി​റ്റ് പോ​ള്‍ ഫ​ല​ങ്ങ​ള്‍ പു​റ​ത്ത് വ​ന്ന​തി​നു ശേ​ഷ​മാ​യി​രു​ന്നു ഇ​രു​വ​രും സം​സാ​രി​ച്ച​ത്...

തൃണമൂൽ പ്രവർത്തകർ പോളിംഗ് സ്റ്റേഷനിൽ നിന്നും പിടിച്ചു പുറത്താക്കി; മുൻ ഐപിഎസ് ഉദ്യോഗസ്ഥയായ ബിജെപി സ്ഥാനാർത്ഥി കണ്ണിരോടെ മടങ്ങി

രതി ഘോഷ് ബൂത്തിനുള്ളിൽ മൊബെെൽ ഫോൺ ഉപയോഗിച്ചതായും വീഡിയോ പകർത്തിയെന്നുമുള്ള പരാതിയിൽ ഇലക്ഷൻ കമ്മീഷൻ വിശദീകരണം തേടിയിട്ടുണ്ട്....

നാട്ടുകൂട്ടം പിതാവിനെ ശിക്ഷിക്കുന്നത് തടഞ്ഞ പതിനഞ്ചുകാരിയെ തൃണമൂല്‍ വനിതാ നേതാവിന്റെ നേതൃത്വത്തില്‍ മാനഭംഗംചെയ്ത് കൊന്നു തള്ളി

നാട്ടുകൂട്ടം പിതാവിനെ ശിക്ഷിക്കുന്നത് തടഞ്ഞ പെണ്‍കുട്ടിയെ തൃണമൂല്‍ പ്രാദേശിക നേതാവും കൂട്ടാളികളും മാനഭംഗം ചെയ്ത് കൊലപ്പെടുത്തി റെയില്‍വെ ട്രാക്കില്‍ തള്ളി.

മുകുള്‍ റോയി റെയില്‍വേ മന്ത്രിയായി അധികാരമേറ്റു

മുകുള്‍ റോയ് റെയില്‍വേ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാവിലെ 10 മണിക്ക് രാഷ്ട്രപതി ഭവനിലെ അശോകാ ഹാളിലായിരുന്നു സത്യപ്രതിജ്ഞാ