രാജിവയ്ക്കണമെങ്കില്‍ രേഖാമൂലം കത്ത് നല്‍കണം: ദിനേശ് ത്രിവേദി

തൃണമുല്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് മമത ബാനര്‍ജി രേഖാമൂലം കത്തിലൂടെ ആവശ്യപ്പെട്ടാല്‍ മാത്രമേ താന്‍ രാജിവെയ്ക്കുവെന്ന് കേന്ദ്രറെയില്‍വേമന്ത്രി ദിനേശ് ത്രിവേദി

Page 2 of 2 1 2