സുരേഷ് ഗോപിയും ശോഭനയും ഒന്നിക്കുന്ന ‘വരനെ ആവശ്യമുണ്ട്’; ട്രെയ്‌ലര്‍ പുറത്ത്

മലയാളത്തിലെ വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ശോഭനയും, കല്യാണി പ്രിയദര്‍ശനുമാണ് ചിത്രത്തിലെ നായികമാര്‍.