മനുഷ്യൻ ജീവനും കെെയിൽ പിടിച്ച് ഓടുമ്പോൾ ആളെക്കൂട്ടി ഉത്സവം നടത്തി: തൃച്ചംബരം ക്ഷേത്ര ഭാരവാഹികൾക്കെതിരെ കേസ്

കഴിഞ്ഞ ദിവസം കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിലും ഭക്തരെ നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ പാളിയിരുന്നു...