ടെറസിൽ പച്ചക്കറി കൃഷിക്കൊപ്പം കഞ്ചാവ് കൃഷി; വീടിനുള്ളില്‍ വ്യാജ മദ്യം: രണ്ടുപേര്‍ അറസ്റ്റില്‍

നെടുമങ്ങാട്: വീടിനുള്ളില്‍ വ്യാജ മദ്യം നിര്‍മിക്കുകയും വീട്ടുവളപ്പിലും ടെറസിലും ചീരക്കൃഷിയുടെ മറവില്‍ കഞ്ചാവ് കൃഷി ചെയ്യുകയും ചെയ്ത രണ്ടുപേര്‍ അറസ്റ്റില്‍.