രണ്ട് ഭിക്ഷാടകർക്ക് കൊവിഡ് കൊവിഡ് സ്ഥിരീകരിച്ചു; തിരുവനന്തപുരം നഗരത്തില്‍ ആശങ്ക

നിലവില്‍ രോഗവ്യാപനം ശക്തമായ പൂന്തുറ, പുല്ലുവിള, കരുംകുളം എന്നീ പ്രദേശങ്ങളിൽ പരിശോധനകളുടെ എണ്ണം കുറവാണ് എന്നാണ് ആരോപണം.