ചികിത്സയുടെ മറവില്‍ മന്ത്രവാദവും ശാരീരിക പീഡനങ്ങളും; കണ്ണൂരില്‍ അഞ്ച് പേര്‍ മരിച്ചതായി പരാതി

രക്ത സമ്മര്‍ദ്ദം ഉൾപ്പെടെയുള്ള അസുഖത്തിനാണ് എഴുപതുകാരിയായ സഫിയ മന്ത്രവാദത്തെ ആശ്രയിച്ചത്