ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യം; പുരുഷ – വനിതാ ടീമുകള്‍ ഒരുമിച്ച് ഒരേ വിമാനത്തില്‍ യാത്ര ചെയ്യും

ജൂണ്‍ രണ്ടിനായിരിക്കും മുംബൈയില്‍ നിന്നും ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ ഇരുടീമുകളും ഇംഗ്ലണ്ടിലേക്ക് പോകുക.