രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും യാത്ര; നഷ്ടത്തിലായ എയര്‍ ഇന്ത്യയ്ക്ക് ലഭിക്കാനുള്ളത് 822 കോടി

എയർ ഇന്ത്യയ്ക്ക് നൽകിയ വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമായത്.