മടക്ക യാത്രാ ടിക്കറ്റ് തീര്‍ത്ഥാടകരറിയാതെ റദ്ദാക്കപ്പെട്ടു; ഏജൻസിയുടെ ചതിയിൽ സ്ത്രീകളും കുട്ടികളുമടക്കം 34 മലയാളി തീര്‍ത്ഥാടകര്‍ മക്കയില്‍ കുടുങ്ങി

മണ്ണാര്‍ക്കാട് അലനല്ലൂര്‍ സ്വദേശി അക്ബര്‍ അലിയാണ് ഏജന്‍സിയുടെ നടത്തിപ്പുകാരനെന്നും ഇദ്ദേഹമാണ് തങ്ങളില്‍നിന്ന് പണം കൈപറ്റിയതെന്നും തട്ടിപ്പിനിരയായവര്‍ പറഞ്ഞു.