നഷ്ടത്തിൽ നിന്നും നഷ്ടത്തിലേക്ക് നീങ്ങിയ ട്രാവൻകൂർ ടൈറ്റാനിയം പ്ലാറ്റിനം ജൂബിലി വർഷത്തിൽ പുരോഗതിയുടെ പാതയിലേക്ക്

വൈവിധ്യ പ്രവർത്തനങ്ങൾക്ക് സംസ്ഥാന കൃഷിവകുപ്പിന്റെ 2021ലെ കാർഷിക മികവിനുള്ള അവാർഡും ടൈറ്റാനിയം കരസ്ഥമാക്കുകയുണ്ടായി.