സംസ്ഥാനത്ത് ഇനി പ്രാദേശിക നിയന്ത്രണം മാത്രം; മിതമായ രീതിയിൽ പൊതു​ഗതാ​ഗതം; ബാറുകളും ബെവ്കോയും തുറക്കും

അതേസമയം, കാ‍ർഷിക-വ്യാവസായ മേഖലയിലെ പ്രവർത്തനങ്ങൾ എല്ലായിടത്തും അനുവദിക്കും. ഈ മേഖലയിലെ തൊഴിലാളികൾക്ക് ​ഗതാ​ഗതം അനുവദിക്കും.