പരിഹാസത്താലും അവഗണനയിലും നാട് വിട്ടു; മമ്മൂട്ടിയുടെ കൂടെ ട്രാന്‍സ്‌ജെന്‍ഡര്‍ നായികയായി പ്രശസ്തി; ഇപ്പോള്‍ മുടങ്ങിയ പഠനവും പുനരാരംഭിക്കാന്‍ അഞ്ജലി അമീര്‍

പഠിക്കാനായി പ്രായം പ്രശ്‌നമല്ലെന്നും അഞ്ജലിക്ക് ഇഷ്ടമുള്ള കോളേജില്‍ പഠിക്കാമെന്നും കാലിക്കറ്റ് സര്‍വകലാശാല വിസിയും അറിയിച്ചു.