ജസ്റ്റിസ് മുരളീധറിന്‍റെ സ്ഥലം മാറ്റം രാജ്യം ഫാസിസത്തിന് കീഴ്പ്പെട്ടു എന്നതിനുള്ള തെളിവ്: മുല്ലപ്പള്ളി രാമചന്ദ്രന്‍

ഡൽഹി കലാപത്താൽ വിറങ്ങലിച്ചപ്പോൾ അവിടെ ഉണര്‍ന്നു പ്രവര്‍ത്തിച്ചത് ജുഡീഷ്യറി മാത്രമാണ്.

ചീഫ് ജസ്റ്റിസ് വിജയ താഹിൽ രമണിയുടെ സ്ഥലം മാറ്റം;തമിഴ്‌നാട്ടിൽ അഭിഭാഷകര്‍ ഇന്ന് കോടതി നടപടികള്‍ ബഹിഷ്കരിക്കും

അതേപോലെ കൊളീജിയത്തിന്‍റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് താഹില്‍ രമണി നൽകിയ നിവേദനവും തള്ളിയിരുന്നു.