ഇതാ വ്യത്യസ്തമായ ഒരു ‘പത്തുവർഷ ഫോട്ടോ ചലഞ്ച്’; പുരുഷനിൽനിന്ന് സ്ത്രീയിലേക്കുള്ള പത്തുവർഷ ദൂരം പങ്കുവച്ച സീമ വിനോദ്

അടുത്തിടെ ട്രാൻസ് വുമണായ സീമ വിനീത് പങ്കുവച്ച ചിത്രങ്ങളും കുറിപ്പും ഏറെ വ്യത്യസ്തമായി...