16 വയസ് മുതൽ പീഡിപ്പിക്കുന്നു; തൃശൂർ അക്കാദമിയിലെ ട്രെയിനി എസ്‌ഐയ്‌ക്കെതിരെ പരാതിയുമായി ബന്ധുവായ യുവതി

തന്നെ 16 വയസ് മുതല്‍ എട്ടുവര്‍ഷം വരെ തുടര്‍ച്ചയായി ബിജു പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്.