മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയില്‍ പായുന്ന ഡല്‍ഹി-ആഗ്ര ഗാട്ടിമാന്‍ എക്‌സ്പ്രസ് ട്രെയിനില്‍ ഹോസ്റ്റസുമാരും

വിമാനത്തിലേതുപോലെ ട്രെയിനിലും ഹോസ്റ്റസുമാര്‍ വരുന്നു. നിറഞ്ഞ പുഞ്ചിരിയോടെ വിമാനയാത്രക്കാരെ സ്വാഗതം ചെയ്യുന്ന എയര്‍ ഹോസറ്റസുമാരെപ്പോലെ തന്നെ സംഗീതത്തിന്റെ അകമ്പടിയോടെ യാത്രക്കാരെ