ഇനി ട്രയിൻ ഭക്ഷണം ധെെര്യമായി കഴിക്കാം; യാത്രക്കാർക്ക് ഭക്ഷണം പാകം ചെയ്യുന്നത് കാണുവാനുള്ള അവസരമൊരുങ്ങുന്നു

പ്രസ്തുത നടപടി മറ്റു വണ്ടികളിലേക്കും വ്യാപിപ്പിക്കുമെന്നാണ് ഐആർസിടിസി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചത്.....