റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കാന്‍ ശ്രമിച്ചയാളും രക്ഷിക്കാന്‍ ശ്രമിച്ച വ്യക്തിയും ട്രയിന്‍തട്ടി മരിച്ചു

റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കാന്‍ ശ്രമിച്ചയാളെ രക്ഷിക്കാനുള്ള ശ്രമത്തില്‍ രണ്ടു പേര്‍ ട്രെയിനിടിച്ചു മരിച്ചു. കടലുണ്ടി എ.എം.എല്‍.പി സ്‌കൂളിനുസമീപം ബൈജു വിഹാറില്‍