പിടി വീണാല്‍ കീശ കാലിയാകും ജാഗ്രത! കേന്ദ്രമോട്ടോര്‍ വാഹനമിയമഭേതഗതികള്‍ ഇന്നുമുതല്‍ കര്‍ശനമാകുന്നു

വാഹനവുമായി റോഡിലിറങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്. സൂക്ഷിച്ചില്ലെങ്കില്‍ ഇന്നു മുതല്‍ കീശ കാലിയാകും.