ഗതാഗത നിയമ ലംഘനങ്ങളുടെ പിഴയിലും റെക്കോഡ്; ഒരാഴ്ച‍യിൽ കേരളത്തില്‍ പിരിഞ്ഞു കിട്ടിയത് 6 കോടി 66 ലക്ഷം രൂപ !

നിയമസഭയിൽ കാസർകോട് എംഎൽഎ എന്‍എ നെല്ലിക്കുന്നിന്റെ ചോദ്യത്തിന് ഗതാഗത മന്ത്രി ഏ കെ ശശീന്ദ്രന്‍ നല്‍കിയ മറുപടിയിലാണ്ഈ വിവരങ്ങൾ ഉള്ളത്.