ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനായ ബിജുകുമാറിൻ്റെ സമയോചിത ഇടപെടൽ; ആ മാല കള്ളൻ കുടുങ്ങി

മുൻപു നടന്ന പല മാല മോഷണ കേസുകളിലും ഉൾപ്പെട്ട പൂജപ്പുര സ്വദേശി സജീവാണ് പിടിയിലായതെന്ന് അവർ സ്ഥിരീകരിച്ചു...