ട്രാക്ടറിനെ ഉള്ളിലാക്കി പടവുകള്‍ നിര്‍മ്മിച്ചു; കടപ്ര പഞ്ചായത്തിനു മുന്നില്‍ സിനിമാ തമാശ തോറ്റു

ഹരിഹരന്‍പിള്ള ഹാപ്പിയാണ് എന്ന മലയാളം സിനിമയില്‍ ഒരു രംഗമുണ്ട്. തൂണ് നടുവിലാക്കി ജഗതി ശ്രീകുമാറിന്റെ കഥാപാത്രം കട്ടിലുനിര്‍മ്മിക്കുന്ന രംഗം. പ്രേക്ഷകര്‍