സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനം; പരമാവധി പ്രവേശനം 15 പേര്‍ക്ക്

നിലവിലുള്ളപോലെ തന്നെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒരാഴ്ച കൂടി തുടരാന്‍ അവലോകന യോഗത്തില്‍ തീരുമാനിച്ചു.