ടി പി പീതാംബരന്‍ എന്‍സിപി സംസ്ഥാന അധ്യക്ഷന്‍

എന്‍സിപി സംസ്ഥാന അധ്യക്ഷനും കുട്ടനാട് എംഎല്‍എയുമായിരുന്ന തോമസ് ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്നാണ് പുതിയ അധ്യക്ഷനെ തീരുമാനിക്കേണ്ടിവന്നത്.