കതിരൂര്‍ സ്ഫോടനം: ടി പി വധക്കേസില്‍ പ്രതിയായിരുന്ന ആളുടെ ഇരു കൈപ്പത്തികളും അറ്റു

കതിരൂരിലെ പൊന്ന്യത്ത് ബോംബ് നിർമ്മിക്കുന്നതിനിടെ ആയിരുന്നു സ്ഫോടനം. ടിപി വധക്കേസിലെ പ്രധാന പ്രതി കൊടിസുനിയുമായി അടുത്ത ബന്ധമുള്ള ആളാണ് രമീഷ്.

കൊലക്കേസിൽ പ്രതിയാണെങ്കിലും ജീവിതം ജയിലിലാണെങ്കിലും ആഘോഷങ്ങൾക്കു ഒട്ടും കുറവു വരുത്താതെ ടിപി വധക്കേസ് പ്രതി മുഹമ്മദ് ഷാഫി; ടിക്ടോക് ആഘോഷ വീഡിയോകൾ പുറത്ത്

ജീവപര്യന്തം തടവുകാരനായ മുഹമ്മദ് ഷാഫി അസുഖബാധിതനെന്നു പറഞ്ഞാണ് 45 ദിവസത്തെ അടിയന്തര പരോളിലിറങ്ങിയത്...