സാമ്പത്തിക പ്രതിസന്ധി; സ്ഥിരം ജീവനക്കാര്‍ക്ക് സ്വമേധയാ പിരിഞ്ഞു പോകാന്‍ പദ്ധതിയുമായി ടൊയോട്ട

നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള വാഹന നിര്‍മ്മാണത്തില്‍ 35 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.