ടോവിനോ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘കാണെക്കാണെ’; ചിത്രീകരണം ആരംഭിച്ചു

ആഷിക് അബുവിന്റെ സംവിധാനത്തിൽ ഇറങ്ങിയ മായാനദി എന്ന ഹിറ്റ്‌ ചിത്രത്തിന് ശേഷം ടോവിനോ -ഐശ്വര്യ ലക്ഷ്മി കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രം