കുട്ടവഞ്ചിയില്‍ യാത്രെചയ്യാന്‍ ഇനി ഹൊഗനക്കലില്‍ പോകേണ്ട; നമ്മുടെ കോന്നി കല്ലാറില്‍ ഇനിമുതല്‍ കുട്ടവഞ്ചിയാത്രയും

തമിഴ്‌നാട് -കര്‍ണ്ണാടക അതിര്‍ത്തിയിലെ ഹൊഗനക്കലില്‍ കാവേരി നദിയിലൂടെയുള്ള സാഹസിക കുട്ടവഞ്ചിയാത്ര ഇനി കോന്നിയിലും. തണ്ണിത്തോട് പെരുവാലി കല്ലാറില്‍ ഇക്കോ ടൂറിസം