ഗോ ഭക്തരെ വേദനിപ്പിക്കുന്ന കാര്യങ്ങള്‍ നിങ്ങള്‍ ചെയ്യരുത്; സംസ്ഥാന ടൂറിസം വകുപ്പിന്‍റെ ബീഫ് ഫ്രൈ ചിത്രത്തിനെതിരെ വിശ്വ ഹിന്ദു പരിഷത്

ഈ പ്രവൃത്തി ടൂറിസത്തെയാണോ ബീഫിനെയാണോ പ്രോത്സാഹിപ്പിക്കുന്നത്.

5 ഏക്കര്‍ ഭൂമിയിൽ നയന മനോഹരമായ കാഴ്ചയുടെ ഉത്സവം; മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ സഞ്ചാരികൾക്കായി തുറന്നു

അടുത്ത രണ്ടാം ഘട്ട പണികള്‍ ഉടന്‍ ആരംഭിക്കും. ഇതിന് വേണ്ടി പത്തു കോടി രൂപ അനുവദിച്ചിട്ടുണ്ട്.

കുടുംബത്തോടൊപ്പം യാത്ര പോകാൻ ഇന്ത്യയിലെ 5 ചെലവുകുറഞ്ഞ വിനോദസഞ്ചാരകേന്ദ്രങ്ങൾ.

കുടുംബത്തോടൊപ്പം അവധിക്കാലയാത്രയ്ക്ക് പോകുന്നത് ചെലവേറിയ കാര്യമാണ്. യാത്ര,ഭക്ഷണം, താമസം മുതലായവയുടെ ചെലവ് ഒറ്റയ്ക്കു വഹിക്കേണ്ടിവരും.കൂട്ടുകാരുടെ കൂടെ പോകുന്നതുപോലെയല്ല. പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രങ്ങളാണെങ്കിൽ

ബാറുകള്‍ പൂട്ടാനുള്ള തീരുമാനം ടൂറിസം മേഖലയെ ബാധിക്കുമെന്ന് എ.പി.അനില്‍കുമാര്‍

ടൂറിസം മന്ത്രി എ.പി.അനില്‍കുമാര്‍ സംസ്ഥാനത്തെ ബാറുകള്‍ അടച്ചു പൂട്ടാനുള്ള തീരുമാനത്തിനെതിരേ. തീരുമാനത്തില്‍ ടൂറിസം മേഖലയ്ക്ക് ആശങ്കയുണ്ട്. മേഖലയ്ക്ക് കനത്ത നഷ്ടമുണ്ടാകും.

ഗോവ ടൂറിസം മന്ത്രി അന്തരിച്ചു.

ഗോവ ടൂറിസംമന്ത്രി മതാനി സല്‍ദാന (64) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ബുധ്നാഴ്ച പുലര്‍ച്ചെ ഒന്നരയോടെ  ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.