രണ്ടാം ഏകദിനം ; ഇന്ത്യയ്ക്ക് ടോസ് , ആദ്യം ഫീല്‍ഡിങ്ങ്

കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന രണ്ടാം ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി പാകിസ്ഥാനെ ബാറ്റിങ്ങിനയച്ചു.