രണ്ട് യുവതികള്‍ പ്രണയിച്ചത് ഒരാളെ; ആരെ വിവാഹം ചെയ്യണമെന്ന് ടോസിട്ട് തീരുമാനിച്ച് പഞ്ചായത്ത് അധികൃതര്‍

27 വയസുള്ള യുവാവ് ഒരു വര്‍ഷം മുമ്പാണ് അടുത്തുള്ള ഗ്രാമത്തിലുള്ള 20 കാരിയുമായി പ്രണയത്തിലായത്.