സ്വത്തിന് വേണ്ടി മകനും മരുമകളും ഉപദ്രവിച്ചു; 85 വയസുകാരന്‍ തന്‍റെ എല്ലാ സമ്പാദ്യവും സര്‍ക്കാരിന് എഴുതി നല്‍കി

ഇനി തന്നെ ഏതെങ്കിലും വൃദ്ധസദനത്തില്‍ ആക്കിയാല്‍ മതിയെന്നാണ് മിശ്ര കളക്ടറോട് പറഞ്ഞത്.