ടോപ് സീഡ് ഓപ്പൺ: ക്വാര്‍ട്ടര്‍ ഫൈനലില്‍ സെറീനയ്ക്ക് 116-ാം റാങ്കുകാരിയോട് പരാജയം

മത്സരത്തിലെ ആദ്യസെറ്റ് അനായാസം നേടിയ സെറീന മത്സരം സ്വന്തമാക്കുമെന്ന് തോന്നിച്ചെങ്കിലും അവസാന രണ്ട് സെറ്റിലും എതിരാളി സെറീനയെ മറികടക്കുകയായിരുന്നു.