ഇന്ത്യയിൽ റിപ്പോർട്ട് ചെയ്ത മനുഷ്യാവകാശ ലംഘന കേസുകളില്‍ കൂടുതലും യുപിയിൽ; കണക്കുകളുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ഓരോ വർഷവും രജിസ്റ്റര്‍ ചെയ്യുന്ന മനുഷ്യാവകാശ ലംഘന കേസുകളില്‍ 40 ശതമാനവും ഉത്തര്‍പ്രദേശില്‍ നിന്നാണെന്നാണ് ഈ റിപ്പോര്‍ട്ടില്‍ പറയുന്നത്